Title | : | മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ | Mullukal mathram bakkiyakunnoru kadal |
Author | : | |
Rating | : | |
ISBN | : | 9788126443 |
Language | : | Malayalam |
Format Type | : | Paperback |
Number of Pages | : | 103 |
Publication | : | First published November 1, 2013 |
വാക്കുകളുടെ തീന്‍മേശയില്‍
ആഴത്തില്‍ വരഞ്ഞത് മുളകുതേച്ച്
വിളമ്പിവെച്ചിട്ടുണ്ടെന്നെ
തിരിച്ചും മറിച്ചുമിട്ടു പൊള്ളിച്ചെടുത്തതാണു്
എന്നിട്ടും എവിടെ നിന്നാണു്
ഈ വെളുത്ത പിഞ്ഞാണവക്കിനെ
കരപോലെ നനയ്ക്കുന്ന വേലിയേറ്റം?
- "ഈ കവിതകളില്‍ ഒരു ആഴം എന്നോടു മിണ്ടുന്നു.
ഒരു കനല്‍ എന്നോട് ആളുന്നു. ഒരുവള്‍ പിന്നിട്ട തരിശ് അവള്‍ നടന്നു തീര്‍ക്കുന്ന മുള്‍വഴി. അവള്‍ അടയ്ക്കപ്പെട്ടിരിക്കുന്ന കുടുസ്സ്. അതൊനൊക്കെ അപ്പുറം മുലയൂട്ടിയും അരുമയായി നെഞ്ചോട്ചേര്‍ത്തും

മുള്ളുകള്‍ മാത്രം ബാക്കിയാകുന്നൊരു കടല്‍ | Mullukal mathram bakkiyakunnoru kadal Reviews
-
മിക്കയിടത്തും കടലിന്റെ ആഴമുണ്ട് , പുഴയുടെ കുളിരുണ്ട് , മരണത്തിന്റെ മരവിപ്പുണ്ട്. ബ്ലോഗില്‍ നിന്ന് ചിറകുതുന്നി പറന്നിറങ്ങിയ ഈ പുസ്തകത്തില്‍. 'ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനു് ' എന്നു പറയുന്നതിനുമെത്രയോ മുന്‍പേ കെട്ടിവച്ചു കഴിഞ്ഞിരുന്നു ഹൃദയം ഈ പുസ്തകത്തില്‍. ഓരോ താളുകളും മറിക്കുമ്പോള്‍ അവയിലെ നീരനക്കങ്ങള്‍ക്കൊപ്പം നിറഞ്ഞു തുളുമ്പുന്നു മനസ്സും.